പാലക്കാട്: കൂറ്റനാട് നായാട്ടില്‍ പുഞ്ചയില്‍ രുക്മിണി അമ്മയുടെ മകന് രാധാകൃഷ്ണന് (58) മൈസൂരില്‍ വച്ചുണ്ടായ വാഹന അപകടത്തില്‍ മരിച്ചു.
സംസ്കാരം തിങ്കളാഴ്ച രാവിലെ ഏഴിന് വീട്ടുവളപ്പില്‍. പിതാവ്: പാലയ്ക്കല്‍ ഗംഗാധരന് നമ്ബ്യാര്‍. ഭാര്യ: ഗീത, മക്കള്‍: രാഗി, ശ്രീലക്ഷ്മി. മരുമകന്: ഗിരീഷ്.