തിരുവനന്തപുരത്ത് നിന്നും പത്തനംതിട്ട – ഈരാറ്റുപേട്ട –
വാഗമൺ വഴി കട്ടപ്പനയിലേക്ക് കെഎസ്ആർടിസി സർവീസ്.വെള്ളനാട് ഡിപ്പോയുടേതാണ് സർവീസ്.
വെള്ളനാട് നിന്നും
മുണ്ടേല – നെടുമങ്ങാട് – പാലോട് – മടത്തറ – ചണ്ണപ്പേട്ട – പുനലൂർ – പത്തനംതിട്ട – എരുമേലി – ഈരാറ്റുപേട്ട – വാഗമൺ വഴിയാണ് കട്ടപ്പനയിൽ എത്തുക.
■ 05.50AM വെള്ളനാട്
■ 06.05AM നെടുമങ്ങാട്
■ 06.35AM പാലോട്
■ 08.10AM പുനലൂർ
■ 09.20AM പത്തനംതിട്ട
■ 10.45AM എരുമേലി
■ 11.45AM ഈരാറ്റുപേട്ട
■ 12.35PM വാഗമൺ
■ 02:05PM കട്ടപ്പന
■□□□■
കട്ടപ്പന-വെള്ളനാട്
( വാഗമൺ – ഈരാറ്റുപേട്ട – എരുമേലി – പത്തനംതിട്ട
– കൊട്ടാരക്കര – കിളിമാനൂർ – തിരുവനന്തപുരം – കാട്ടാക്കട വഴി)
■ 04.30PM കട്ടപ്പന
■ 06.00PM വാഗമൺ
■ 06.55PM ഈരാറ്റുപേട്ട
■ 07.55PM എരുമേലി
■ 08.30PM റാന്നി
■ 09.00-20PM പത്തനംതിട്ട
■ 10.20PM കൊട്ടാരക്കര
■ 12.05AM തിരുവനന്തപുരം
■ 12.40AM കാട്ടാക്കട
■ 12.50AM വെള്ളനാട്
■□□□■□□□■□
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
വെള്ളനാട് 0472 2884686/2882986
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – 8129562972
ബന്ധപ്പെടാവുന്നതാണ്.
Website: www.keralartc.com