KeralaNEWS

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ മുകളില്‍ നിന്ന് ചാടി വയോധിക അത്മഹത്യ ചെയ്തു

കണ്ണൂര്‍: ഗവ.മെഡിക്കല്‍ കോളേജിന്റെ മുകളില്‍ നിന്ന് ചാടി വയോധിക അത്മഹത്യ ചെയ്തു.ശ്രീകമ്ഠാപുരം നിടിയേങ്ങയിലെ ഓമന(75)ആണ് മരിച്ചത്.

ഏഴാം നിലയില്‍ നിന്നാണ് വൈകുന്നേരം ആറോടെ ഇവര്‍ താഴേക്ക് ചാടിയതെന്ന് പോലീസ് പറഞ്ഞു.സഹോദരന്‍ നാരായണന്റെ കൂട്ടിരിപ്പുകാരിയായി എത്തിയതായിരുന്നു.മരണകാരണം വ്യക്തമല്ല.പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Back to top button
error: