കോട്ടയം: യുവജനങ്ങളുടെ കലാ-കായിക-സാഹിത്യ ശേഷി പരിപോഷിക്കുന്നതിന് കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2023 ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിച്ചു. എ4 സൈസിൽ മൾട്ടി കളറിൽ പ്രിന്റ് ചെയ്ത എൻട്രികൾ ഓഗസ്റ്റ് 16ന് വൈകിട്ട് അഞ്ചിനകം മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റർ, ദൂരദർശൻ കേന്ദ്രത്തിന് സമീപം, തിരുവനന്തപുരം.43 എന്ന വിലാസത്തിൽ നൽകണം. ഫോൺ: 0471 2733139, 2733602.
Related Articles
‘സവര്‍ക്കറെ ഇവിടെ വേണ്ട’; ഡല്‍ഹി യൂനിവേഴ്സിറ്റി കോളജിന് മന്മോഹന് സിങ്ങിന്റെ പേരുനല്‍കണമെന്ന് എന്എസ്യുഐ
January 3, 2025
‘പ്രതികള്‍ക്കൊപ്പം പാര്‍ട്ടിയുണ്ട്, അവര്‍ സിപിഎമ്മുകാരാണ്’; കോടതിയിലെത്തി ശിക്ഷിക്കപ്പെട്ടവരെ കണ്ട് ജില്ലാ സെക്രട്ടറി
January 3, 2025
ആദിത്യക്കെതിരെ സൃഷ്ടി പരാതിപ്പെട്ടിട്ടില്ല; വനിതാ പൈലറ്റിന്റെ ആത്മഹത്യയില്‍ കാമുകന് ജാമ്യം
January 3, 2025
Check Also
Close