KeralaNEWS

കോട്ടയത്ത് വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കോട്ടയം: ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.

വൈക്കം ചെമ്ബ് മുറിഞ്ഞപുഴ സ്വദേശി അജേഷ് കെ.ആര്‍ (42) ആണ് അറസ്റ്റിലായത്.കടുത്തുരുത്തി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Signature-ad

ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി. ഇതിനിടെ പ്രതി വീട്ടമ്മയുമായി സൗഹൃദത്തിലായി. തുടര്‍ന്നാണ് വിവാഹ വാഗ്ദാനം നല്‍കിയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്.പിന്നീട് ഇയാൾ വിവാഹവാഗ്ദാനത്തില്‍നിന്ന് പിൻമാറിയതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്.

Back to top button
error: