NEWSWorld

പല്ല് വേദനയ്ക്ക് ചികിത്സ തേടിയ മലയാളി യുവതി ലണ്ടനിൽ മരിച്ചു

ലണ്ടൻ: പല്ല് വേദനയ്ക്ക് ചികിത്സ തേടിയ മലയാളി യുവതി ലണ്ടനിൽ മരിച്ചു.ആലപ്പുഴ കണ്ണങ്കര സ്വദേശിനി മെറീന ജോസഫ്(46) ആണ് മരിച്ചത്.

ജോലി സ്ഥലത്ത് വച്ച്‌ അസഹനീയമായ പല്ലുവേദന വന്നതിനെ തുടര്‍ന്ന് പ്രസ്റ്റണ്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ചികിത്സയ്ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.

Signature-ad

ഒരു വർഷം മുൻപ് യുകെയിലെത്തിയ മെറീന  ബ്ലാക്ക് പൂളില്‍ സഹോദരി എല്‍സമ്മ സ്റ്റീഫനൊപ്പമായിരുന്നു താമസിച്ചിരുന്നത്.രണ്ടു മക്കൾ ഭർത്താവിനൊപ്പം നാട്ടിൽ.

Back to top button
error: