
രചന മൗലികമായിരിക്കണം. മുമ്ബ് പ്രസിദ്ധീകരിച്ചതാവരുത്. കഥ ആറു പേജിലും കവിത രണ്ടു പേജിലും കവിയരുത്.
കടലാസിന്‍റെ ഒരു വശത്തു മാത്രം എഴുതുക. പോസ്റ്റല്‍ ആയി അയക്കുന്നവര്‍ പേരും മേല്‍വിലാസവും രചനയോടൊപ്പം പ്രത്യേക കടലാസില്‍ എഴുതി അയക്കണം. ഇമെയിലില്‍ അയക്കുന്നവര്‍ രചന അറ്റാച്ച് ചെയ്തും പേരും മേല്‍വിലാസവും ഇമെയിലില്‍ കുറിച്ചും അയക്കണം. രചനകള്‍ ലഭിക്കേണ്ട അവസാന തീയതി: സെപ്തംബര്‍ 20.
വിലാസം: ദ സെക്രട്ടറി, കേരള സമാജം ദൂരവാണി നഗര്‍, ഡി- 69, ഐ.ടി.ഐ ടൗണ്‍ഷിപ്പ്, ദൂരവാണി നഗര്‍ പോസ്റ്റ്, ബംഗളൂരു- 560016.
ഫോണ്‍: 080-25659645, +91 6366 372 320. ഇമെയില്‍: email: dkshsjubilee@yahoo.com
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം Rs.10,000, Rs.7,500, Rs.5,000 എന്നിങ്ങനെ കാഷ് അവാര്‍ഡുകള്‍ നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9008273313 നമ്ബറില്‍ ബന്ധപ്പെടണം.






