മാനന്തവാടി: കനത്ത മഴയെ തുടര്‍ന്ന് മാനന്തവാടി -കൈതക്കല്‍ റോഡില്‍ കൊയിലേരി പാലത്തിനു സമീപം സംരക്ഷണ ഭിത്തി ഇടിഞ്ഞു നിലവിലെ നവീകരണ പ്രവര്‍ത്തനത്തിന് മുന്നേ നിര്‍മിച്ച സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്.
അപകട സാധ്യത മുന്നില്‍ കണ്ട് റോഡിലൂടെ ഭാരം കൂടിയ വാഹനങ്ങളുടെ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.