KeralaNEWS

ഗോവയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

തൊടുപുഴ: ഗോവയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം.
വാഴക്കുളം മഞ്ഞള്ളൂര്‍ മനയത്ത് വീട്ടില്‍ എം.സി.ഷാജുവിന്റെ മകൻ നിഖില്‍ ഷാജു (22) ആണ് മരിച്ചത്.

ഗോവയില്‍ എയര്‍പോര്‍ട്ട് ജീവനക്കാരനാണ്. ജോലി കഴിഞ്ഞു മടങ്ങിവരുന്ന വഴി കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

Back to top button
error: