KeralaNEWS

കണ്ണൂര്‍ തോട്ടടയില്‍ കല്ലട ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ്‌ ഒരാൾ മരിച്ചു;രണ്ടുപേരുടെ നില ഗരുതരം

കണ്ണൂർ:തോട്ടടയില്‍ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച്‌ ഒരാൾ മരിച്ചു.24 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗരുതരമാണ്.
ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കല്ലട ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. ലോറിയുമായി ഇടിച്ച ബസ് മൂന്ന് തവണ മലക്കം മറിഞ്ഞെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. മംഗലാപുരത്തുനിന്ന് പത്തനംതിട്ടയിലേക്കുള്ള യാത്രയിലായിരുന്നു ബസ്.

Back to top button
error: