KeralaNEWS

കൂടുതൽ സർവീസുമായി കൊച്ചി മെട്രോ;ഓരോ ഏഴ് മിനിറ്റിലും സര്‍വീസ് നടത്തും

കൊച്ചി: തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ സർവീസുകളുടെ എണ്ണം കൂട്ടുന്നു.ഓരോ ഏഴ് മിനിറ്റിലും ട്രെയിനുകള്‍ ഇനി സര്‍വീസ് നടത്തും.

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെതാണ് തീരുമാനം. കഴിഞ്ഞ കുറേ മാസങ്ങളായി കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ജൂണിലെ പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം 82,024 ആയിരുന്നു.

Signature-ad

തിരക്കുള്ള സമയങ്ങളില്‍ ട്രെയിനുകളുടെ ഇടവേള എട്ട് മിനിറ്റില്‍ നിന്ന് ഏഴ് മിനിറ്റായാണ് കുറയ്ക്കുന്നത്. തിരക്കില്ലാത്ത സമയങ്ങളില്‍, എട്ട് മിനിറ്റും മുപ്പത് സെക്കന്‍ഡും എന്നതിന് പകരം ഓരോ എട്ട് മിനിറ്റിലും ട്രെയിനുകള്‍ സര്‍വീസ് നടത്തും.

Back to top button
error: