കൊച്ചി: തൈക്കൂടത്ത് ലിഫ്റ്റ് പൊട്ടി വീണ് അപകടം സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലാണ് അപകടമുണ്ടായത്. ഒരു ജീവനക്കാരിക്കും ചികിത്സക്കെത്തിയ ഒരു വീട്ടമ്മയ്ക്കും അപകടത്തില്‍ പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലിഫ്റ്റിന് ലൈസന്‍സില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അങ്ങിനെയാണെങ്കില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്.
Related Articles
വാർത്ത വ്യാജമല്ല: യു. പ്രതിഭ എം.എൽ.എയുടെ മകൻ കഞ്ചാവ് ഉപയോഗിച്ചെന്ന് എക്സൈസ്, പ്രതികൾക്ക് എതിരെ ചുമത്തിയത് 2 വകുപ്പുകൾ
December 30, 2024
മണാലിയിൽ മഞ്ഞുവീഴുന്നത് കാണാൻ പോയി, സോളാങ് വാലിയില്‍ കുടുങ്ങിയ 10,000ത്തിലേറെ വിനോദസഞ്ചാരികളെ ഒഴിപ്പിച്ച് പൊലീസ്
December 30, 2024
കാഞ്ഞങ്ങാട് മാതാവും 5 മക്കളും സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു; 2 കുട്ടികൾക്ക് ദാരുണാന്ത്യം
December 30, 2024
Check Also
Close
-
മദ്യപിക്കാന്‍ പണം നല്‍കിയില്ല, അമ്മയെ വെട്ടിപരിക്കേല്‍പ്പിച്ച് മകന്December 29, 2024