KeralaNEWS

കെഎസ്ഇബിയുടെ സെൽഫ് സർവീസ് ആപ്പ് 

കെഎസ്ഇബിയുടെ സെൽഫ് സർവീസ് ആപ്പ് ഡൗൺലോഡ് ചെയ്യാം.
 നേരത്തെ ഉള്ള ബില്ലുകൾ, മാസം മാസമുള്ള വൈദ്യുതി ഉപയോഗം (യൂണിറ്റ്) ഓരോ തവണയും എടുത്ത റീഡിംഗ് അങ്ങനെ എല്ലാം ആപ്പിൽ ലഭ്യമാണ്.ഒന്നിൽ കൂടുതൽ അക്കൗണ്ടും ആഡ് ചെയ്യാം.
കൂടാതെ പവർ കട്ട് ചെയ്യുന്നതിനും ബിൽ തുടങ്ങിയവക്ക് വേണ്ടിയുമുള്ള SMS, E-mail അലർട്ട് എന്നിവയുടെ ഒപ്ഷനുമുണ്ട്.
ആപ്പ് ഡൌൺലോഡ് ചെയ്യാം.⤵️

Back to top button
error: