ആളില്ലാ വിമാനങ്ങളും യുദ്ധ വിമാനങ്ങളും നല്‍കുന്നതിനു പുറമേ കമ്യൂണിക്കേഷൻ സംവിധാനങ്ങളും ചൈന നിര്‍മിച്ചുനല്‍കുകയാണ്.സൈനികര്‍ക്കു
നിയന്ത്രണ രേഖയില്‍ നേരത്തെ തന്നെ ചൈന ടവറുകള്‍ നിര്‍മിച്ച് ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു.ചൈന പാക്കിസ്ഥാൻ സാമ്ബത്തിക ഇടനാഴിയുടെയും ജലവൈദ്യുത പദ്ധതികളുടെയും നിര്‍മാണത്തിന്‍റെ മറവിലാണു പാക് അധീന കശ്മീരില്‍ സൈനികാവശ്യങ്ങള്‍ക്ക് ചൈനയുടെ സഹായം.
ചൈന അടുത്തിടെ വികസിപ്പിച്ച എസ്‌എച്ച് 15 പീരങ്കികളും നിയന്ത്രണരേഖയില്‍ സ്ഥാപിച്ചിട്ടുണ്ട്.ട്രക്കുകളി
ആദ്യ ബാച്ച് പീരങ്കികള്‍ 2022 ജനുവരിയില്‍ പാക്കിസ്ഥാനു കൈമാറി. ഇതില്‍ നിന്നുള്ള പീരങ്കികളാണു നിയന്ത്രണ രേഖയില്‍ സ്ഥാപിച്ചത്. നേരത്തേ, ചൈനീസ് സൈന്യത്തിന്‍റെ സാന്നിധ്യം ഇവിടെ കണ്ടെത്തിയിരുന്നു.