KeralaNEWS

ഡോ. എം എൻ ശശികുമാർ അന്തരിച്ചു

കോട്ടയം: മെഡിക്കൽ കോളേജ് സർജറി വിഭാഗം മുൻ മേധാവി ഡോ. എം എൻ ശശികുമാർ(64) അന്തരിച്ചു.
 ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.തിരുവല്ല നിരണം സ്വദേശിയാണ്.നിലവിൽ തൊടുപുഴ അൽ അസർ മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

Back to top button
error: