തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് നടപടയില്‍ കടുത്ത പ്രതിഷേധവുമായി ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ഡൽഹിയിലേക്ക് നോക്കുമ്പോൾ ഈനാംപേച്ചി ആണെങ്കിൽ തിരുവനന്തപുരത്തേക്ക് നോക്കുമ്പോൾ മരപ്പട്ടിയാണെന്ന് കെ മുരളീധരൻ എംപി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തുള്ളവരെയെല്ലാം ഓരോ കേസിൽ അകപ്പെടുത്താനാണ് സർക്കാരിന്‍റെ നീക്കം. ബ്രിട്ടീഷുകാരുടെ കാലത്ത് ജയിലിൽ പോയതിന് തുല്യമാണ് പിണറായിയുടെ കാലത്ത് ജയിലിൽ പോകുന്നത്. പിണറായി സര്‍ക്കാര്‍ ഇന്നു ചെയ്യുന്ന പ്രവർത്തി മതി ആയുഷ്ക്കാലം മുഴുവൻ ജയിലിൽ അടയ്ക്കാനെന്നും അദ്ദേഹം പറഞ്ഞു.
Related Articles
ക്ഷേമ പെന്ഷന് തട്ടിപ്പില്‍ നടപടി; 31 ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്, തുക പലിശ സഹിതം തിരിച്ചു പിടിക്കും
January 4, 2025
പൂവച്ചല്‍ സ്കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ കത്തിക്കുത്ത്; പ്ലസ് ടു വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍
January 4, 2025
യുകെയില്‍ സ്റ്റുഡന്റ് വിസയിലെത്തിയ ആയുര്‍വേദ ഡോക്ടര്‍ക്ക് ആകസ്മിക മരണം; തൃപ്പൂണിത്തുറ സ്വദേശി ആനന്ദിന്റെ വിയോഗം ഭാര്യ ഗര്‍ഭിണിയായിരിക്കെ
January 4, 2025
Check Also
Close