കോട്ടയം: കോട്ടയത്ത് ഈരാറ്റുപേട്ട നഗരസഭയുടെ സ്വകാര്യ ബസ് സ്റ്റാൻഡിൻറെ ഭിത്തി പൊളിഞ്ഞു വീണ് അപകടമുണ്ടായി. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. വാഹനങ്ങൾ പ്രവേശിക്കുന്ന ഭാഗത്തെ ഭീത്തിയിൽ ബസ് ഉരഞ്ഞതിനെ തുടർന്ന് ഭിത്തിയുടെ മുകൾ ഭാഗം മുതൽ തകർന്നു വീഴുകയായിരുന്നു. വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി യാത്രക്കാർ ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ല.
Related Articles
കൊല്ലത്ത് കാറിൽ സഞ്ചരിച്ച ഭാര്യയെ ഭർത്താവ് പെട്രോൾ ഒഴിച്ച് കത്തിച്ചു, യുവതി തൽക്ഷണം മരിച്ചു, ഒപ്പം ഉണ്ടായിരുന്ന യുവാവ് പൊള്ളലേറ്റ് ആശുപത്രിയിൽ
December 4, 2024
മുഹമ്മദ് ഇബ്രാഹിമിന് എറണാകുളത്ത് അന്ത്യവിശ്രമം: ഭാവി ഡോക്ടർമാരായി മാറേണ്ട 19 കാരായ 5 മിടുക്കന്മാർ, ഒടുവിൽ പ്രാണനറ്റ് ജന്മനാട്ടിലേയ്ക്കു മടങ്ങി
December 3, 2024
കെട്ടിടത്തിന് തീയിട്ട് മുന്‍ കാമുകനടക്കം രണ്ടുപേരെ കൊന്നു; നടിയുടെ സഹോദരി അറസ്റ്റില്‍
December 3, 2024
”കുടുംബിനിയാകാന്‍ മോഹിച്ച് അമേരിക്കയിലേക്ക്; കാത്തിരുന്നത് പീഡനങ്ങള്‍; നടിയുടെ ജീവിതം തകര്‍ത്തത് ഭര്‍ത്താവ്”
December 3, 2024