KeralaNEWS

ഗുരുവായൂര്‍- ചെന്നൈ എഗ്മൂര്‍ എക്സ്പ്രസിന് ഇന്നുമുതല്‍ കൊടൈക്കനാല്‍ റോഡിൽ സ്റ്റോപ്പ്

പാലക്കാട്: ഗുരുവായൂര്‍- ചെന്നൈ എഗ്മൂര്‍ എക്സ്പ്രസിന് ഇന്നുമുതല്‍ കൊടൈക്കനാല്‍ റോഡ് സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചു.
ദിണ്ഡിഗലിനടുത്തുള്ള സ്റ്റേഷനാണിത്. ഇവിടെ നിന്ന് കൊടൈക്കനാലിലേക്ക് 81 കിലോമീറ്റര്‍ ദൂരമുണ്ട്.

Back to top button
error: