NEWSPravasi

കുവൈറ്റിൽ ‍ ടാങ്കർ ലോറി അപകടത്തിൽ ഡ്രൈവറിന് ദാരുണാന്ത്യം

കുവൈത്ത് സിറ്റി:
കുവൈറ്റിൽ ‍ ടാങ്കർ ലോറി നിയന്ത്രണംവിട്ട് മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.

ജഹ്‌റ പ്രദേശത്തെ സിക്‌സ്ത് റിംഗ് ഹൈവേയിലായിരുന്നു അപകടം നടന്നത്. അഗ്‌നിശമന സേന സ്ഥലത്തിയപ്പോള്‍ ടാങ്കര്‍ മരത്തിലിടിച്ച നിലയിലായിരുന്നു. ഗുരുതരമായി പരുക്കേറ്റ ടാങ്കര്‍ ഡ്രൈവര്‍ സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചിരുന്നു.അതേസമയം ഇയാളുടെ പേര് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

Back to top button
error: