LocalNEWS

കോട്ടയം ജില്ലയിലെ കോൺ​ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു

കോട്ടയം: ജില്ലയിലെ 18 ബ്ലോക്കുകളിലേക്കും പ്രസിഡൻറുമാരെ പ്രഖ്യാപിച്ച് സംസ്ഥാന കോൺഗ്രസ് കമ്മിറ്റി. കെപിസിസി പ്രസിഡണ്ട് കെ സുധാകരനാണ് ബ്ലോക്ക് പ്രസിഡ​ന്റുമാരുടെ പട്ടിക പുറത്തുവിട്ടത്.

  • കോട്ടയം ഈസ്റ്റ് – സിബി ജോൺ
  • കോട്ടയം വെസ്റ്റ് – എൻ.ജയചന്ദ്രൻ
  • ഏറ്റുമാനൂർ – ജോ റോയി
  • ആർപ്പൂക്കര – സോബിൻ തെക്കേമഠം
  • കടുത്തുരുത്തി – ജെയിംസ് പുല്ലപ്പള്ളി
  • ഉഴവൂർ – ന്യൂവ് ജെറ്റ് ജോസഫ്
  • വൈക്കം – ടി.ഡി ഉണ്ണി
  • തലയോലപ്പറമ്പ് – എം.കെ ഷിബു
  • പാലാ – എൻ.സുരേഷ്
  • ഭരണങ്ങാനം – മോളി പീറ്റർ
  • ചങ്ങനാശേരി വെസ്റ്റ് – ബാബു കോഴിപ്പുറം
  • ചങ്ങനാശേരി ഈസ്റ്റ് – കെ.എ ജോസഫ്
  • പൂഞ്ഞാർ – അഡ്വ.കെ.സതീഷ് കുമാർ
  • മുണ്ടക്കയം – ബിനു മറ്റക്കര
  • കാഞ്ഞിരപ്പള്ളി – അഡ്വ.പി.ജീരാജ്
  • കറുകച്ചാൽ – മനോജ് തോമസ്
  • പുതുപ്പള്ളി – കെ.വി ഗിരീഷൻ
  • അയർക്കുന്നം – കെ.ജെ രാജു

Back to top button
error: