തിരുവനന്തപുരം:കാട്ടാക്കടയില്‍ വീട്ടിനകത്ത് മൃതദേഹം പുഴവരിച്ച നിലയില്‍ കണ്ടെത്തി.
കൊണ്ണിയൂര്‍ താന്നിയോട് ഗോവിന്ദം വീട്ടില്‍ ഗോവിന്ദന്റെ മകൻ സന്തോഷിന്റെ (59) മൃതദേഹമാണ് കണ്ടെത്തിയത്.മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.