വയനാട്ടിൽ നിന്നും തിരുവനന്തപുരത്തേയ്ക്കും തിരിച്ചുമുള്ള കെഎസ്ആർടിസി ഗ്രീൻഫീൽഡ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്റെ സമയവിവരങ്ങൾ
തിരുവനന്തപുരത്തു നിന്ന് 4.00 AM ന് പുറപ്പെട്ട്
പേരൂർക്കട-കരകുളം-നെടുമങ്ങാട്- പാലോട്-മടത്തറ-കുളത്തൂപ്പുഴ-തെ
മാനന്തവാടിയിൽ എത്തിച്ചേരുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
തിരികെ മാനന്തവാടിയിൽ നിന്നാരംഭിച്ച്, കൽപ്പറ്റ- താമരശ്ശേരി വഴി കോഴിക്കോട് ടൗൺ കയറാതെ മുക്കം-അരീക്കോട് വഴി പെരിന്തൽമണ്ണ-പട്ടാമ്പി- തൃശൂർ-മൂവാറ്റുപുഴ-പാലാ-കാഞ്ഞി
തിരുവനന്തപുരത്തു നിന്ന് പുലർച്ചെ 4.00 മണിക്ക് പുറപ്പെടുന്ന ബസ് രാത്രി 7.05ന് മാനന്തവാടിയിലെത്തും. മാനന്തവാടിയിൽ നിന്നും പുലർച്ചെ 4.50ന് പുറപ്പെടുന്ന ബസ് രാത്രി രാത്രി 7.55ന് തിരുവനന്തപുരത്തെത്തും.15 മണിക്കൂർ 5 മിനിറ്റാണ് കെഎസ്ആർടിസിയുടെ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന യാത്രാ സമയം.
മാനന്തവാടിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് 641 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. 47 സീറ്റുകളാണ് ഉള്ളത്.കെഎസ്ആർടിസിയുടെ വിജയകരമായ സര്‍വീസുകളിലൊന്നായ ഇത് തിരുവനന്തപുരം ഡിപ്പോയാണ് ഓപ്പറേറ്റ് ചെയ്യുന്നത്.
04.00 AM തിരുവനന്തപുരം
04.10 AM പേരൂർക്കട
04.35 AM നെടുമങ്ങാട്
04.40 AM ചുള്ളിമാനൂർ
04.50 AM പാലോട്
05.10 AM മടത്തറ
05.35 AM കുളത്തൂപ്പുഴ
05.55 AM തെന്മല
06.20 AM പുനലൂർ
06.45 AM പത്തനാപുരം
07.05 AM കോന്നി
07.15 AM പത്തനംതിട്ട
07.40 AM റാന്നി
08.05 AM എരുമേലി
09.00 AM കാഞ്ഞിരപ്പള്ളി
09.25 AM ഈരാറ്റുപേട്ട
09.45 AM പാലാ
10.30 AM തൊടുപുഴ
11.00 AM മൂവാറ്റുപുഴ
11.40 AM പെരുമ്പാവൂർ
12.05 PM അങ്കമാലി
12.30 PM ചാലക്കുടി
12.50 PM പുതുക്കാട്
01.00 PM തൃശ്ശൂർ
02.25 PM ഷൊർണൂർ
03.00 PM പട്ടാമ്പി
03.20 PM പെരിന്തൽമണ്ണ
03.50 PMമഞ്ചേരി
04.25 PM അരീക്കോട്
04.35 PM മുക്കം
05.00 PM താമരശ്ശേരി
05.20 PM അടിവാരം
06.10 PM കൽപ്പറ്റ
07.05 PM മാനന്തവാടി.
04.10 AM പേരൂർക്കട
04.35 AM നെടുമങ്ങാട്
04.40 AM ചുള്ളിമാനൂർ
04.50 AM പാലോട്
05.10 AM മടത്തറ
05.35 AM കുളത്തൂപ്പുഴ
05.55 AM തെന്മല
06.20 AM പുനലൂർ
06.45 AM പത്തനാപുരം
07.05 AM കോന്നി
07.15 AM പത്തനംതിട്ട
07.40 AM റാന്നി
08.05 AM എരുമേലി
09.00 AM കാഞ്ഞിരപ്പള്ളി
09.25 AM ഈരാറ്റുപേട്ട
09.45 AM പാലാ
10.30 AM തൊടുപുഴ
11.00 AM മൂവാറ്റുപുഴ
11.40 AM പെരുമ്പാവൂർ
12.05 PM അങ്കമാലി
12.30 PM ചാലക്കുടി
12.50 PM പുതുക്കാട്
01.00 PM തൃശ്ശൂർ
02.25 PM ഷൊർണൂർ
03.00 PM പട്ടാമ്പി
03.20 PM പെരിന്തൽമണ്ണ
03.50 PMമഞ്ചേരി
04.25 PM അരീക്കോട്
04.35 PM മുക്കം
05.00 PM താമരശ്ശേരി
05.20 PM അടിവാരം
06.10 PM കൽപ്പറ്റ
07.05 PM മാനന്തവാടി.
04.50 AM മാനന്തവാടി
05.40 AM കൽപ്പറ്റ
06.50 AM താമരശ്ശേരി
07.10 AM മുക്കം
07.25 AM അരീക്കോട്
07.50 AM മഞ്ചേരി
08.30 AM പെരിന്തൽമണ്ണ
10.50 AM തൃശ്ശൂർ
12.50 PM മൂവാറ്റുപുഴ
01.20 PM തൊടുപുഴ
02.35 PM പാലാ
03.20 PM കാഞ്ഞിരപ്പള്ളി
04.35 PM പത്തനംതിട്ട
05.30 PM പുനലൂർ
05.55 PM തെന്മല
06.15 PM കുളത്തൂപ്പുഴ
07.00 PM പാലോട്
07.15 PM നെടുമങ്ങാട്
07.55 PM തിരുവനന്തപുരം.
05.40 AM കൽപ്പറ്റ
06.50 AM താമരശ്ശേരി
07.10 AM മുക്കം
07.25 AM അരീക്കോട്
07.50 AM മഞ്ചേരി
08.30 AM പെരിന്തൽമണ്ണ
10.50 AM തൃശ്ശൂർ
12.50 PM മൂവാറ്റുപുഴ
01.20 PM തൊടുപുഴ
02.35 PM പാലാ
03.20 PM കാഞ്ഞിരപ്പള്ളി
04.35 PM പത്തനംതിട്ട
05.30 PM പുനലൂർ
05.55 PM തെന്മല
06.15 PM കുളത്തൂപ്പുഴ
07.00 PM പാലോട്
07.15 PM നെടുമങ്ങാട്
07.55 PM തിരുവനന്തപുരം.