KeralaNEWS

തിരുവനന്തപുരത്ത് നിന്നും പത്തനംതിട്ട, വാഗമൺ വഴി കട്ടപ്പനയ്ക്ക് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് 

തിരുവനന്തപുരം-കട്ടപ്പന SF
(നെടുമങ്ങാട്-പാലോട്- കുളത്തൂപ്പുഴ -അഞ്ചൽ-പുനലൂർ-പത്തനംതിട്ട-റാന്നി- എരുമേലി-ഈരാറ്റുപേട്ട-വാഗമൺ-ഏലപ്പാറ വഴി)
06.30AM തിരുവനന്തപുരം
07.05AM നെടുമങ്ങാട്
07.35AM പാലോട്
08.25AM കുളത്തൂപ്പുഴ
09.20AM പുനലൂർ
10.25AM പത്തനംതിട്ട
11.20AM റാന്നി
11.50AM എരുമേലി
12.50PM ഈരാറ്റുപേട്ട
02.20PM ഏലപ്പാറ
03.25PM കട്ടപ്പന
✴️Online Booking: online.keralartc.com & enteksrtc mobile app
⚠️പരീക്ഷണ അടിസ്ഥാനത്തിൽ തുടങ്ങിയ തിരുവനന്തപുരം-വാഗമൺ- കുമളി സർവീസ് ആണ് ഇനി മുതൽ തിരുവനന്തപുരം – വാഗമൺ വഴി കട്ടപ്പനയിലേക്ക് സർവിസ് നടത്തുന്നത്… കട്ടപ്പനയിൽ നിന്നു തിരികെ എംസി റോഡ് വഴി ആയിരിക്കും തിരുവനന്തപുരം മടക്കയാത്ര… ⚠️

Back to top button
error: