KeralaNEWS

കുരുന്നുകള്‍ക്ക് വന്ദേ ഭാരത് ട്രെയിനിൽ പ്രവേശനോത്സം ഒരുക്കി പാലക്കാട്

പാലക്കാട്: ‘വന്ദേഭാരത്’ ട്രെയിനിൽ.  പ്രവേശനോത്സവത്തിനൊരുങ്ങുകയാണ് പാലക്കാട് മണലിത്തറ ജനകീയ വിദ്യാലയത്തിലെ കുരുന്നുകള്‍.

ജനകീയ വിദ്യാലയം എല്‍.പി.എസ് കെട്ടിടത്തിലെ ചുവരില്‍ 100 അടി നീളവും പത്തടി ഉയരത്തിലുമാണ് കുരുന്നുകള്‍ക്ക് വന്ദേഭാരതിന്റെ വിസ്മയ കാഴ്ച ഒരുങ്ങുന്നത്.

 

Signature-ad

ചിത്രരചനയില്‍ പ്രത്യേക പരിശീലനമോ ശാസ്ത്രീയ പഠനമോ നടത്താതെ വൈവിദ്ധ്യമാര്‍ന്ന ചിത്രങ്ങളിലൂടെ പ്രശസ്തനായ, നിറങ്ങളുടെ കൂട്ടുകാരൻ എന്ന പേരില്‍ അറിയപ്പെടുന്ന തെക്കുംകര പുന്നംപറമ്ബ് സ്വദേശി കുറ്റിക്കാടൻ വീട്ടില്‍ ഷാജുവാണ് ഈ ഭീമൻ ചിത്രമൊരുക്കിയത്.

Back to top button
error: