കൊല്ലം: സ്വന്തം വാര്‍ഡിലെ അഞ്ചു വയസ്സിനു മുകളില്‍ പ്രായമുളള മുഴുവൻ ജനങ്ങളെയും ഇൻഷുര്‍ ചെയ്ത് ചരിത്രം സൃഷ്ടിക്കുകയാണ് പുനലൂരില്‍ ഒരു നഗരസഭാ കൗണ്‍സിലര്‍.
കലുങ്ങുംമുകള്‍ വാര്‍ഡിന്‍റെ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ ജി ജയപ്രകാശാണ് ജനസേവനത്തിലെ പുതുമാതൃക തീര്‍ത്തത്.രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംരംഭം.
ജയപ്രകാശിന്‍റെ വാര്‍ഡില്‍ അഞ്ചു വയസ്സിനു മുകളില്‍ പ്രായമുളളവര്‍ 1382 പേരാണ്. മുഴുവൻ പേരെയും കൗണ്‍സിലര്‍ മുൻകൈയ്യെടുത്ത് പ്രീമിയമടച്ച് ഇൻഷ്വര്‍ ചെയ്യുന്നത് ചരിത്രത്തിലാദ്യം. യൂണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്ബനിയുമായി സഹകരിച്ചാണ് സംരംഭം.
അപകടങ്ങളൊന്നും ആര്‍ക്കും സംഭവിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിക്കുമ്ബോഴും ഒരു കരുതല്‍ വേണ്ടേ എന്ന ചോദ്യമാണ് ജയപ്രകാശ് മുന്നോട്ടുവയ്ക്കുന്നത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan