IndiaNEWS

കണ്ടെത്തിയത് സ്റ്റേഷന് തൊട്ടടുത്തുനിന്ന്;17 വര്‍ഷം മുൻപ് കാണാതായ യുവതിയെ കണ്ടെത്തി ദില്ലി പൊലീസ്

ന്യൂഡൽഹി:17 വര്‍ഷം മുൻപ് കാണാതായ യുവതിയെ കണ്ടെത്തി ദില്ലി പൊലീസ്.
 2006 -ല്‍ തട്ടിക്കൊണ്ടുപോയെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് 17 വര്‍ഷങ്ങള്‍ക്കിപ്പുറം 32-ാം വയസില്‍ യുവതിയെ കണ്ടെത്തിയത്.ന്യൂദില്ലിയിലെ ഗോകല്‍പുരിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് 2006ല്‍ ഗോകുല്‍പുരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസാണിത്.ഗോകുൽപുരിയിലെ ഒരു വാടകവീട്ടിൽ നിന്നുതന്നെയാണ് 17 വർഷങ്ങൾക്കു ശേഷം ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: