കണ്ണൂർ: ചെറുപുഴ വാച്ചാലിൽ ഒരു വീട്ടിൽ അഞ്ച് പേർ മരിച്ച നിലയിൽ.ചെറുപുഴ സ്വദേശികളായ ഷാജി, ശ്രീജ, ഇവരുടെ മൂന്ന് മക്കൾ എന്നിവരെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മക്കളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം.ബുധനാഴ്ച രാവിലെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു വീടിന്റെ വാതിൽ.
പിന്നീട് പോലീസ് സ്ഥലത്തെത്തി വാതിൽ ചവിട്ടി പൊളിക്കുകയായിരുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan