KeralaNEWS

ട്രെയിനില്‍ യുവതിക്ക് നേരെ അജ്ഞാതന്റെ ലൈംഗികാതിക്രമം;പ്രതിയുടെ ഫോട്ടോ പുറത്തുവിട്ടു

കാസർകോട്:ചെന്നൈ-മാംഗ്ലൂര്‍ എക്‌സ്‌പ്രസ് ട്രെയിനില്‍ യുവതിക്ക് നേരെ അജ്ഞാതന്റെ ലൈംഗികാതിക്രമം.ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് നേരെയാണ് അതിക്രമം നടന്നത്.സംഭവത്തില്‍ കാസര്‍ഗോഡ് റെയില്‍വേ പൊലീസ് കേസെടുത്തു.അക്രമിയുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.

Back to top button
error: