തിരുവനന്തപുരം: സ്കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ബുക്ക്, ബാഗ്, പേന, കുട, മഴക്കോട്ട്, ലഞ്ച് ബോക്സ് എല്ലാം 20 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ കനകക്കുന്നില്‍ ഒരുക്കിയിരിക്കുന്ന കണ്‍സ്യൂമര്‍ഫെഡ് സ്റ്റുഡന്‍സ് മാര്‍ക്കറ്റ് വഴി വാങ്ങാം.
എന്റെ കേരളം മെഗാ പ്രദര്‍ശന വിപണനത്തോടനുബന്ധിച്ചാണ് കനകക്കുന്നിൽ കണ്‍സ്യൂമര്‍ഫെഡ് സ്റ്റുഡന്‍സ് മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്.സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടുബന്ധിച്ച് മെയ് 20 മുതല്‍ 27 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന-വിപണന മേളയില്‍ വന്‍ വിലക്കുറവിലാണ് കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനുള്ള സാമഗ്രികളും വീട്ടാവശ്യത്തിനുള്ള സാധനങ്ങളും വിപണനത്തിനായി ഒരുക്കിയിരിക്കുന്നത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan