LocalNEWS

ബസും വാനും കൂട്ടിയിടിച്ച് വാൻ ഡ്രൈവർ മരിച്ചു

പത്തനംതിട്ട:ബസും വാനും കൂട്ടിയിടിച്ച് വാൻ ഡ്രൈവർ മരിച്ചു.കോന്നിയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.
ചിറ്റാർ മാമ്പാറ സ്വദേശി എം എസ് മധു (65) ആണ് മരിച്ചത്.പുനലൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് വന്ന സ്വകാര്യ ബസും മണ്ണുമായി കോന്നി കൊന്നപ്പാറയിലേക്ക് പോകുകയായിരുന്ന വാനുമാണ് കൂട്ടിയിടിച്ചത്.
പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Back to top button
error: