LocalNEWS

കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് നിർമാണ തൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ചി:കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് നിർമാണ തൊഴിലാളിക്ക് ദാരുണാന്ത്യം.മുണ്ടംവേലി ചെറുപറമ്ബില്‍ സി.ടി.ജോസഫ്(48) ആണ് മരിച്ചത്.
ജോലി ചെയ്തുകൊണ്ടിരിക്കെ കെട്ടിടത്തിന് മുകളില്‍ നിന്ന് ജോസഫ് ബാലൻസ് തെറ്റി താഴേക്ക് വീഴുകയായിരുന്നു.ഇതു കണ്ട് ജോസഫിനെ പിടിക്കാൻ ശ്രമിച്ച മറ്റ് രണ്ട് അന്യസംസ്ഥാന തൊഴിലാളികളും ജോസഫിനൊപ്പം താഴേക്ക് വീണിരുന്നു.ഇവർ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Back to top button
error: