മലപ്പുറം:ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. കഴിഞ്ഞ ദിവസം ഉച്ചക്ക് പെരിന്തൽമണ്ണ കുന്നപ്പള്ളി മാന്പ്രപടിയിലാണ് അപകടം. ഭാര്യ: സുഹറ. മക്കള്: ഷബ്ന, ഷഹനാസ്, ഷഹ്മ, ഹിബ, നിഹ