LocalNEWS

കോട്ടയത്ത് വാഹനമിടിച്ച് കാട്ടുപന്നി ചത്തു; കേസെടുത്ത് വനംവകുപ്പ്

കോട്ടയം:കങ്ങഴ മയിലാടിയിൽ കാട്ടു പന്നി അജ്ഞത വാഹനമിടിച്ച് കൊല്ലപ്പെട്ട നിലയിൽ.പുലർച്ചെയാണ് നാട്ടുകാർ ചത്ത നിലയിൽ കാട്ടുപന്നിയെ റോഡരികിൽ കണ്ടത്.
സംഭവത്തിൽ വനം വകുപ്പ് കേസെടുത്തിട്ടുണ്ട്.സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് ഇടിച്ച് വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് വനപാലകർ. കാട്ടുപന്നി ശല്യം രൂക്ഷമായ മേഖലകളാണ് കങ്ങഴയും നെടുംകുന്നവും കറുകച്ചാലുമൊക്കെ.

Back to top button
error: