LocalNEWS

കൊല്ലം:കൊട്ടരക്കര കലയപുരത്ത് ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിൽ മരം ഒടിഞ്ഞു വീണ് വയോധിക മരിച്ചു.കലയപുരം വില്ലേജിൽ, ഇഞ്ചക്കാട് മുറിയിൽ മംഗലത്ത് പുത്തൻ വീട്ടിൽ ലളിതകുമാരി (65) ആണ് മരിച്ചത്.
മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ

Back to top button
error: