IndiaNEWS

‘രാജ്യത്തെ വിഡ്ഢിയാക്കിയ 3232 ദിവസങ്ങൾ’ മോദിയെ പരിഹസിച്ച് കോൺഗ്രസ്

ന്യൂഡൽഹി: ലോക വിഡ്ഢി ദിനത്തിൽ  മോദിയെ പരിഹസിച്ച് കോൺഗ്രസ് . രാജ്യത്തെ വിഡ്ഢിയാക്കിയ 3232 ദിവസങ്ങൾ എന്നാണ്  സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെയുള്ള  പരിഹാസം.
2014 മെയ്‌ 26 മുതൽ  2023 ഏപ്രിൽ 1 വരെയുള്ള മോദിയുടെ ഭരണകാലയളവാണ്  പോസ്റ്റിൽ പരാമർശിച്ചിരിക്കുന്നത്.ഇതിനെതിരെ ബിജെപി രംഗത്ത് വന്നിട്ടുണ്ട്.
അതേസമയം പ്രധാനമന്ത്രി ബിരുദവിഷയത്തിലെ ഗുജറാത്ത് ഹൈക്കോടതി വിധി പ്രചാരണമാക്കാൻ എഎപി തീരുമാനിച്ചു. വിധി ജനങ്ങളിൽ വീണ്ടും സംശയം ജനിപ്പിക്കുന്നുവെന്ന് കെജ്‌രിവാള്‍ വിമര്‍ശിച്ചു.

Back to top button
error: