LocalNEWS

കുടുംബ വഴക്കിനിടയിൽ മരുമകന്റെ വെട്ടേറ്റ് ഭാര്യാ മാതാവ് മരിച്ചു

ഇടുക്കി:തോപ്രാംകുടി വാത്തിക്കുടിയിൽ കുടുംബ വഴക്കിനിടയിൽ മരുമകന്റെ വെട്ടേറ്റ് ഭാര്യാമാതാവ് കൊല്ലപ്പെട്ടു.ആമ്പക്കാട് വീട്ടിൽ രാജമ്മയാണ് വെട്ടേറ്റ് മരിച്ചത്.ഇവരുടയ ഭർത്താവ് ഭാസ്കരൻ വാസുദേവനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മരുമകനാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.മുരിക്കാശേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു

Back to top button
error: