ദില്ലി : കേരളത്തിന് വന്ദേ ഭാരത് എക്സ്പ്രസ് പരിഗണനയിലില്ലെന്ന് കേന്ദ്രം. വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് ട്രെയിനുകൾ അനുവദിക്കുന്നത്. നിലവിൽ കേരളത്തിന് വന്ദേ ഭാരത് എക്സ്പ്രസ് നൽകുന്നത് പരിഗണനയിലില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ മറുപടി നൽകി. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിനാണ് മറുപടി നല്‍കിയത്. നേരത്തെ കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ എത്തുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ദില്ലിയില്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
Related Articles
മക്കൾ മൂന്നായാൽ 30,000, നാലിന് 40,000 രൂപ, അതും കുട്ടി ജനിച്ചയുടൻ തുക കയ്യിലെത്തും… മുൻപ് ജനസംഖ്യ നിയന്ത്രിക്കാൻ നടപടിയെടുത്തു, ഇപ്പോൾ ജനസംഖ്യ വർദ്ധിപ്പിക്കാൻ സാമ്പത്തിക പ്രോത്സാഹനം പ്രഖ്യാപിച്ച് ആന്ധ്രാ സർക്കാർ
16/05/2026
മന്ത്രിസഭാ പട്ടിക ഞായറാഴ്ച ഗവർണർക്ക് കൈമാറും…’ഞാനും വി.ഡി. സതീശനും എന്നും കാണുന്നവരാണ്, ഞങ്ങളെ തൊട്ടുനോക്കിയാൽ വരിക കോൺഗ്രസ് രക്തമാണ്, പാർട്ടി തീരുമാനം പറഞ്ഞാൽ അതിൽ അടിയുറച്ച് പോരാടുക എന്നതാണ് ലക്ഷ്യം’- കെസി വേണുഗോപാൽ!! ‘എന്തിനെങ്കിലും വേണ്ടി വാശിപിടിക്കുന്നവരല്ല കോൺഗ്രസ് നേതാക്കൾ’- വി ഡി സതീശൻ
16/05/2026
ചെന്നിത്തല ആഭ്യന്തര മന്ത്രിയാകും, ധനകാര്യം വി ഡി സതീശന്? തീരുമാനം ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, കെസിയുമായും കൂടിക്കാഴ്ച
16/05/2026
ഓപ്പൺ ഹാർട്ട് സർജറിക്ക് കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുന്ന ഭാര്യയോട് ഇടയ്ക്കിടെ സുഖവിവരങ്ങൾ തിരക്കി, കെയറിങ് ഇഷ്ടപ്പെടാതെ ഭാര്യ ഭർത്താവിനെ വെടിവച്ച് കൊന്നു
16/05/2026


