KeralaNEWS

മാർച്ച്  31 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ മാർച്ച്  31 വരെ ഇടിയോടുകൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചതുപോലെ വ്യാപകമായ വേനൽ മഴക്ക് സാധ്യത കുറവെങ്കിലും ഇടുക്കി, പത്തനംതിട്ട, കോട്ടയം,തിരുവനന്തപുരം, തൃശ്ശൂർ,പാലക്കാട് ജില്ലകളിലെ മലയോര മേഖലയിൽ മഴ ലഭിച്ചേക്കും എന്നാണ് റിപ്പോർട്ട്.

Back to top button
error: