ന്യൂഡൽഹി: രാജ്യത്താകമാനം അവശ്യമരുന്നുകളു ടെ വില ഏപ്രിൽ ഒന്നുമുതൽ കൂടും.12 ശതമാനംവരെ വിലവർധനയ്ക്കാണ് നിർമാതാക്കൾക്ക് അനുമതി നൽകിയിരിക്കുന്നത്.അവശ്യമരുന്ന് പട്ടികയിൽ ഉൾപ്പെടാത്ത മരുന്നുകൾക്കും 10 ശതമാനംവരെ വിലകൂടും.
ആദ്യമായാണ് ഇത്രയും വലിയ വിലവർധന രാജ്യത്ത് നടപ്പാവുന്നത്.ചികിത്സച്ചെലവ് വൻതോതിൽ കൂടാൻ ഇത് വഴിയൊരുക്കും എന്നാണ് വിലയിരുത്തൽ.