LocalNEWS

നാർക്കോട്ടിക് സെൽ ഡിവൈഎസ്പി വിദ്യാധരന്റെ മാതാവ് അന്തരിച്ചു

റാന്നി:നാർക്കോട്ടിക് സെൽ ഡിവൈഎസ്പി വിദ്യാധരന്റെ മാതാവ്  ഗൗരി (76) നിര്യാതയായി.ഇന്ന് രാവിലെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ഭൗതിക ശരീരം റാന്നി മാർത്തോമ്മാ മെഡിക്കൽ മിഷൻ ആശുപത്രി മോർചറിയിലേക്ക് മാറ്റി.ശവസംസ്കാരം നാളെ 12.30 ന് വടശ്ശേരിക്കര പേഴുംപാറയിലുള്ള സ്വവസതിയിൽ വച്ച് നടക്കും.

Back to top button
error: