IndiaNEWS

ക്രൈസ്തവ പീഡനം: സുപ്രീം കോടതിയിൽ ഹർജി

ബംഗളൂരു:രാജ്യത്തെ ക്രൈസ്തവ പീഡനം അവസാനിപ്പിക്കാൻ  ഇടപെടണമെന്ന് ആവശ്യപ്പെട്ട്, ബാംഗ്ലൂർ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ സുപ്രീം കോടതിയിൽ ഹർജി നൽകി.
ഈ ഹർജിയുടെ അടിസ്ഥാനത്തിൽ അന്വേഷണ റിപ്പോർട്ട് നൽകാൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്  നിർദേശം നൽകി.

ക്രൈസ്തവര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള രാഷ്ട്രങ്ങളുടെ പട്ടികയില്‍ പത്താമതാണ് ഇന്ത്യയുടെ സ്ഥാനം.

Back to top button
error: