കണ്ണൂര്‍: കണ്ണൂർ ആറളത്ത് മാവോയിസ്റ്റ് സംഘമെത്തി. ആറളം വിയറ്റ്നാം കുറിച്ചി കോളനിയിൽ എത്തിയത് ആയുധധാരികളായ ഒരു സ്ത്രീയും അഞ്ച് പുരുഷന്മാരും അടങ്ങിയ സംഘമാണ് എന്നാണ് നാട്ടുകാര്‍ പൊലീസിന് നൽകിയ വിവരം. ഇന്നലെ രാത്രി ഏഴ് മണിയോടെ കോളനിയിൽ എത്തിയ സംഘം ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് ഒൻപത് മണിയോടെ കൊട്ടിയൂർ വനത്തിലേക്ക് മടങ്ങി. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ ആറളം പൊലീസ് മാവോയിസ്റ്റുകൾക്കായി തെരച്ചിൽ തുടങ്ങി.
Related Articles
ബസിറങ്ങി വീട്ടിലേക്ക് നടന്ന യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു, സംഭവം കോതമംഗലത്തിനടുത്ത് ഉരുളൻതണ്ണിയിൽ
December 16, 2024
മധുവിധുവില്നിന്ന് മരണത്തിലേക്ക്; കാറില്‍ നിന്ന് കണ്ടെടുത്തത് രക്തം പുരണ്ട വിവാഹക്ഷണക്കത്ത്
December 16, 2024
Check Also
Close