തിരുവനന്തപുരം: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷക അസോസിയേഷൻ പ്രസിഡണ്ട് സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു. കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഐപിസി 420 , അഴിമതി നിരോധനം സെക്ഷന്‍ 7 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. കേസ് പ്രത്യേക സംഘം അന്വേഷിക്കും. ഡിജിപിയുടെ ഉത്തരവ് വൈകാതെ പുറത്തിറങ്ങും. ഹൈക്കോടതി രജിസ്ട്രാറർ ജനറൽ ഡിജിപിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്.
Related Articles
കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചു; കടവന്ത്രയില്‍ ഹോട്ടല്‍ ഉടമയ്ക്കുനേരെ വടിവാള്‍ വീശി
November 25, 2024
ഇന്‍സ്റ്റഗ്രാം കമന്റിനെ തുടര്‍ന്ന് തര്‍ക്കം; ഹയര്‍സെക്കന്‍ഡറിക്കാരുടെ കയ്യാങ്കളി തടയാനെത്തിയ പ്രിന്‍സിപ്പലിന്റെ തലതല്ലിപ്പൊളിച്ചു
November 25, 2024
കഴുത്തില്‍ കയര്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് മരിച്ച സംഭവം; അപകടത്തിന്റെ ഉത്തരവാദിത്വം, കരാറുകാരന് അറസ്റ്റില്‍
November 25, 2024