KeralaNEWS

അക്ഷയ AK- 583 ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 583 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. അടുത്തിടെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ബുധനാഴ്ചയും അ​ക്ഷയ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഞായറാഴ്ചയുമായി ലോട്ടറി വകുപ്പ് മാറ്റിയിരുന്നു. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (70 Lakhs)

AE 286861

സമാശ്വാസ സമ്മാനം (8000)

AA 286861 AB 286861 AC 286861 AD 286861AF 286861 AG 286861 AH 286861 AJ 286861 AK 286861 AL 286861 AM 286861

രണ്ടാം സമ്മാനം (Rs.500,000/-)

AB 423125

മൂന്നാം സമ്മാനം (Rs.100,000/-)

AA 213636 AB 890658 AC 214085 AD 720678 AE 886608 AF 239426 AG 889681 AH 780007 AJ 463475 AK 163740 AL 242247 AM 975510

നാലാം സമ്മാനം (Rs.5,000/-)

0169  0971  1169  1874  1959  3026  3298  3436  4965  5462  5549  6975  8075  8767  9038  9528  9555  9759

അഞ്ചാം സമ്മാനം (Rs.2,000/-)

1407  2356  2418  2462  3675  6684  9114

ആറാം സമ്മാനം (Rs.1,000/-)

0349  1055  2185  2320  2332  3127  3441  3725  3816  4114  4240  5110  5206  6114  6197  6442  6565  6621  6763  7448  7530  8548  9350  9380  9571  9710

ഏഴാം സമ്മാനം  (Rs.500/-)

0125  0782  0785  0990  1002  1027  1029  1117  1154  1623  1676  1851  2300  2526  2590  2668  2839  2908  2972  3046  3129  3154  3399  3478  3643  3794  3948  4003  4149  4204  4224  4411  4473  4652  4670  4678  5044  5382  5579  5637  5730  5823  5911  5991  6045  6221  6229  6273  6444  6568  6597  6679  6785  6968  7009  7016  7212  7426  7633  7772  7775  8140  8159  8526  8553  8707  8908  9207  9293  9834  9897  9920

എട്ടാം സമ്മാനം (Rs.100/-)

0047 0065 0112 0124 0138 0254 0298 0301 0306 0373 0505 0801 0876 0943 1083 1122 1198 1446 1500 1506 1617 1640 1707 1749 1802 1890 1925 1931 2041 2079 2175 2244 2267 2290 2295 2296 2358 2394 2402 2414 2507 2541 2732 2786 2919 2929 2955 3289 3302 3347 3608 3650 3663 3673 3901 3946 4220 4289 4299 4324 4376 4409 4471 4562 4829 4888 5060 5066 5090 5118 5210 5220 5349 5790 5831 5901 5912 5949 6070 6339 6405 6479 6527 6540 6544 6671 6810 6931 6954 7046 7205 7216 7381 7391 7428 7433 7563 7592 7613 7663 7714 7728 7945 8067 8205 8331 8441 8521 8642 8853 8915 8974 9015 9128 9285 9386 9449 9450 9512 9626 9631 9669 9943

Back to top button
error: