സി.എ. ജി പ്രിൻസിപ്പൽ ഡയറക്ടർ സുബു റഹ്മാന്റെ പിതാവ് വർക്കല നെടുംപുറത്ത് വിളയിൽ പി.കെ.എസ് മൻസിലിൽ പി. അബ്ദുൾ റഹ്മാൻ ( 79 ) അന്തരിച്ചു. എയറനോട്ടിക്കൽ എൻജിനിയറായിരുന്നു. ഭാര്യ ആബിദ റഹ്മാൻ.
ഹാരീസ് റഹ്മാനും, അൻസാദ് റഹ്മാനുമാണ് മറ്റ് മക്കൾ. ഡോ. ജസീല മജീദ്, ഇൽഷാ ഹാരീസ്, ഡോ. ഫെമിന അൻസാദ് എന്നിവരാണ് മരുമക്കൾ. സംസ്ക്കാര ചടങ്ങുകൾ ഇന്ന് (ഡിസംബർ 22 വ്യാഴം) വൈകീട്ട് 3 മണിക്ക് വർക്കല നടയറ മസ്ജീദിൽ നടക്കും.
സുബു റഹ്മാന്റെ ഫോൺ നമ്പർ: 9480332223