BusinessTRENDING

യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

മുംബൈ: യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു.14 പൈസയുടെ ഇടിവാണ് ഉണ്ടായത്.
 ചൊവ്വാഴ്ച 12 പൈസ ഉയർന്ന് 81.67 എന്ന നിലയിലായിരുന്നു രൂപ. ഡോളർ ശക്തമായ നിലയിൽ തുടരുന്നതാണ് രൂപക്ക് ഭീഷണിയായത്.തുടർന്ന് 81.81ൽ വ്യാപാരം അവസാനിപ്പിച്ചു.

Back to top button
error: