CrimeKeralaNEWS

കണ്ണൂരിൽ മൂന്ന് പേര്‍ക്ക് വെട്ടേറ്റു; രണ്ടു പേരുടെ നില ഗുരുതരം 

കണ്ണൂർ:  തലശ്ശേരി ഇല്ലിക്കുന്നിൽ മൂന്ന് പേര്‍ക്ക് വെട്ടേറ്റു .ഖാലിദ്,ഷമീര്‍,ഷാനിബ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

പരിക്കേറ്റവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

Back to top button
error: