KeralaNEWS

മണിമലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു

കോട്ടയം :മണിമല ഉള്ളായത്ത്‌ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം  അപകടത്തിൽ പെട്ടു.
 ആന്ധ്ര നെല്ലൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.
അപകടത്തിൽ പരിക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല.

Back to top button
error: