ന്യൂഡൽഹി:ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ഡല്‍ഹി യൂണിവേഴ്‌സിറ്റി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി നന്ദനയാണ് ആത്മഹത്യ ചെയ്തത്.
കേരള മുസ്ലീം കള്‍ച്ചറല്‍ സെന്ററിന്റെ ഹോസ്റ്റലിലാണ് പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.