മട്ടാഞ്ചേരി ചക്കാമ്ബാടം ജോഷി തോമസ് (40), ആലുവ ചൂര്‍ണിക്കര കരിപ്പറമ്ബില്‍ വീട്ടില്‍ കെ ബി സലാം (49), തൃശ്ശൂര്‍ മണ്ണുത്തി കാളത്തോട് കാക്കശേരി വീട്ടില്‍ അജിത് കുമാര്‍ (24), പത്തനംതിട്ട കൂരംപാല ഓലക്കാവില്‍ വീട്ടില്‍ മനോജ് സോമന്‍ (34), ഉദയംപേരൂര്‍ മാക്കാലിക്കടവ് പൂന്തുറ ചിറയില്‍ ഗിരിജ (52), പുത്തന്‍കുരിശ് കാഞ്ഞിരക്കാട്ടില്‍ അച്ചു (26), വൈറ്റില പൊന്നുരുന്നി പുറക്കാട്ട് വീട്ടില്‍ നിഖില്‍ ആന്റണി (37), കോട്ടയം കാണക്കാരി മുതിരക്കാല കൊച്ചുപറമ്ബില്‍ ബിജിന്‍ മാത്യു (22) എന്നിവരാണ് അറസ്റ്റിലായത്.
കേസിലെ മുഖ്യ പ്രതി കൊല്ലം സ്വദേശി ഡൊണാള്‍ഡ് എന്നയാള്‍ സമാനമായ കേസില്‍ നിലവില്‍ റിമാന്‍ഡിലാണ്. 14 പേരുടെ മേല്‍ പീഡനക്കുറ്റവും മറ്റുള്ളവരില്‍ പ്രേരണക്കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്.
വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ രാസലഹരി നല്‍കിയ വിവിധ ജില്ലകളിലായി പീഡനത്തിന് ഇരയാക്കുകയായിരുന്നു.